തിരിച്ചു ചേര്‍പ്പിലേക്ക്‌...

Sunday, April 6, 2008

കുറച്ചു കാലത്തെ ഇടവേളക്കുശേഷം ഞാന്‍ നാളെ തിരിച്ചു ചേര്‍പ്പിലേക്കു പോകുകയാണ്‌, പഠിക്കാന്‍. ഇവിടെ ഇരുന്നു പഠിക്കാന്‍ തൊന്നുന്നില്ല. അവിടെയാണെങ്കില്‍ ഒരു ശല്യവുമില്ല. ഞാന്‍ മാത്രം. അതുകൊണ്ട്‌ അവിടെ എനിക്കു സ്വസ്ഥമായി ഇരുന്നു പഠിക്കാന്‍ പറ്റുമെന്നു വിചാരിക്കുന്നു. എന്തായാലും അതാണെന്റെ പ്ലാന്‍, നടക്കുമൊ, ഇല്ലയൊ എന്നു നാളെ അറിയാം.
കഴിഞ്ഞ 2 ദിവസമായി പഠിത്തം ഒന്നും നടന്നിട്ടില്ല. പഠിക്കാന്‍ ഇരിക്കുമ്പോള്‍ പടം വരക്കാന്‍ തോന്നും. നോട്ട്‌ എഴുതാന്‍ എടുത്ത പേപ്പറില്‍ ഒരോന്ന് കോറിയിടും. അങ്ങനെ പുസ്തകം തൊടാതെ 2 ദിവസം. സത്യത്തില്‍ അതാണെന്നെ ചേര്‍പ്പിലേക്കു നയിക്കുന്നത്‌.അവിടെ ഒറ്റക്കിരിക്കുമ്പോള്‍ പഠിക്കാന്‍ പറ്റുമെന്നു വിചാരിക്കുന്നു.

0 Comments:

Post a Comment

GlossyBlue Blogger by Black Quanta. Theme & Icons by N.Design Studio
Entries RSS Comments RSS