മലയാളത്തില്!!!

Friday, April 4, 2008

വെറുതെ ഒരു പണിയും ഇല്ലാതെ ഇരിക്കുമ്പോള് ആണ് മലയാളത്തില് ബ്ലോഗാന് തോന്നിയത്. ബ്ലോഗ്ഗറിലെ പുതിയ മലയാളം വിവര്ത്തന സഹായി ഉപയോഗിച്ചു നോക്കാം എന്ന് വിചാരിച്ചു. പഠിപ്പ് ആകെ കുളമായി കിടക്കുകയാണ്. ഈ ഒരാഴ്ച പുസ്തകം കൈ കൊണ്ട് തൊട്ടിട്ടില്ല!! ഇങ്ങനെ പോയാല് പാസ് ആകുന്ന കാര്യം സംശയമാണ്. എന്തെങ്ങിലും ആകട്ടെ വരുന്നിടത്ത് വെച്ചു കാണാം....

0 Comments:

Post a Comment

GlossyBlue Blogger by Black Quanta. Theme & Icons by N.Design Studio
Entries RSS Comments RSS